1

അമരവിള: നടൂർക്കെല്ല ഏറ്റുകുളങ്ങര രാധികാ ഭവനിൽ റ്റി.സുബ്ബയ്യൻ നിര്യാതനായി.ഭാര്യ: ശാരദ. മക്കൾ: രജനി, അമ്മിണി, രാജീവ്. മരുമക്കൾ: ജയരാജ്, ശാലിനി, പരേതനായ രാജേന്ദ്രൻ.പ്രാർത്ഥന ശനിയാഴ്ച രാവിലെ 10ന്.