പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം കീച്ചേരിൽ കെ. ഉദയന്റെ മകൻ കെ.വി.സ്വരാജ് (31) നിര്യാതനായി.വെൽഡിംഗ് തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.മാതാവ്: ശോഭ. സഹോദരി: സൂര്യ.