കുറുപ്പംപടി: രവിമന്ദിരത്തിൽ ആർ.കെ. രവീന്ദ്രന്റെ (വിമുക്തഭടൻ) ഭാര്യ കമലാക്ഷി (75) നിര്യാതയായി. മക്കൾ: സജീവ് (യു.എ.ഇ), സതീഷ്, സന്ധ്യ (അദ്ധ്യാപിക, എസ്.എൻ.എം ജി.എൽ.പി.എസ്, കൊടുവള്ളിക്കാട്ട്), സരിത. മരുമക്കൾ: ലിനി, അജയ്‌കുമാർ, ബിന്ദു, ബാബു.