പേരൂർക്കട : ഇമ്മാനുവേൽ ഭവനിൽ പരേതനായ ഹാരീസിന്റെ ഭാര്യ പി. ആലീസ് (83, റിട്ട. സ്റ്റാഫ്, സാൽവേഷൻ ആർമി ഹൈസ്കൂൾ, കവടിയാർ) നിര്യാതയായി. മക്കൾ: എലിസബത്ത് എച്ച്. ജോസഫ് (റിട്ട.എച്ച്.എം, സാൽവേഷൻ ആർമി ഹൈസ്കൂൾ), എസ്തർ എച്ച്. ജോസഫ്, ഇവാഞ്ചലിൻ എച്ച്. ജോസഫ് (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളേജ്), എമിയമ്മ എച്ച്. ജോസഫ്. മരുമക്കൾ: ഡി. മോഹൻദാസ് (റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്), ജോയൽ ബാബുരാജ് (സിറ്റി ബാങ്ക്, ചെന്നൈ), എസ്. ജോർജ് ( റിട്ട. ചീഫ് ഒാഫീസ് സൂപ്രണ്ട്, സതേൺ റെയിൽവേ).

വസന്ത

നേമം : മേലാംകോട്, കോവിൽ വിള പുത്തൻവീട്ടിൽ സുകുമാരന്റെ ഭാര്യ വസന്ത (64) നിര്യാതയായി. മക്കൾ: ഷാജി, പരേതയായ മഞ്ചു, സുനിത (മായ). മരുമക്കൾ: സരിത, ഗിരീഷ് കുമാർ, അനിൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.