sudevan

പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് കീഴേ ഉളിയനാട് വീട്ടിൽ കെ. സുദേവൻ (59) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: എസ്. സുഭാഷ്, എസ്. സുജേഷ്. മരുമകൾ: ആർ. അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .