കൊല്ലം: തെക്കുംകര പുല്ലിച്ചിറ കോവൂർവീട്ടിൽ (കൈലാസം) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (60) നിര്യാതയായി. മക്കൾ: ഷിനു, ഷിജു, ഷിബി. മരുമകൻ: സന്തോഷ് കുമാർ.