ഉളിയക്കോവിൽ: ശ്രീഭദ്ര നഗർ 201 എ ഒറ്റത്തെങ്ങിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി . മകൻ: മുരളീധരൻ (അർബൻ ബാങ്ക് കൊല്ലം). മരുമകൾ: ഗീത.