ഉള്ളൂർ: കൊല്ലംതറട്ടയിൽ വീട്ടിൽ പ്രേംകുമാർ (ബിജു-49) നിര്യാതനായി. ഭാര്യ: ലീന, സഹോദരങ്ങൾ: പ്രേംലാൽ, പ്രിയ സുരേഷ്. സഞ്ചയനം13ന് രാവിലെ 8ന്.