പത്തനംതിട്ട: ജില്ളയിൽ മാരൂർ പാലത്ത് അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിൽ നിന്നുള്ള മുപ്പത്താറുകാരൻ ദുർഗ ഒറേയെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യയുടെ കാരണം എന്നാണെന്ന് വ്യക്തമല്ല.