കരകുളം : ഏണിക്കര നിലമി സായി ഭവനിൽ ജയകുമാർ(52) നിര്യാതനായി.ഭാര്യ : ലതാകുമാരി.മക്കൾ : സൗമ്യ,രേഷ്മ.മരുമക്കൾ : മണിക്കുട്ടൻ,അഭിലാഷ്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.