കാട്ടാക്കട:കരിങ്ങൽ കുന്നുവിള ബംഗ്ളാവിൽ രാജന്റെ ഭാര്യ .ശോഭനാരാജൻ ( 72 )നിര്യാതയായി .മക്കൾ : ആർ .സജീഷ് ,ആർ .സജിനി .മരുമക്കൾ : ബിന്ദു സജീവ് ,പത്മകുമാർ . സഞ്ചയനം ഞായറാഴ്ച്ച 9 മണിക്ക് തിരുമല വേട്ടമുക്ക് ,വി .ആർ .എ - 68 -എച്ച് ദേവതത്തിൽ .