മലയിൻകീഴ് : വലിയകട വീട്ടിൽ സി.കൃഷ്ണൻകുട്ടി (വിമുക്തഭടൻ, 82)നിര്യാതനായി.ഭാര്യ:കോമളവല്ലി അമ്മ.മക്കൾ : ജയകുമാർ,ജയന്തി,സന്തോഷ് കുമാർ.മരുമക്കൾ : ശ്രീജ,രാജേന്ദ്രൻ,ജയകുമാരി. സഞ്ചയനം : ഞായറാഴ്‌ച രാവിലെ 8.30 ന്.