vnd

വെള്ളനാട് : കമ്പനിമുക്ക് രാജ്ഭവനിൽ തോംസൺ നാടാർ (80) നിര്യാതനായി. ഭാര്യ:ലിസി. മക്കൾ :വിജയ കുമാർ, സുരേഷ് കുമാർ. മരുമക്കൾ :ശോഭന, ജോതിഷ് മതി. മരണാനന്തര ചടങ്ങ് :ഞായറാഴ്ച വൈകിട്ട് 3ന്.