തിരുവനന്തപുരം: നഴ്സിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ ഏഴുപേരെ ബേക്കൽപൊലീസ് അറസ്റ്റുചെയ്തു. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചത് അധികൃതരെ അറിയിച്ചതിനായിരുന്നു നഴ്സിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത്. നഴ്സിന്റെ പരാതിയെത്തുടർന്നായയിരുന്നു അറസ്റ്റ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.