abidabeevi

വർക്കല: പാലച്ചിറ എച്ച്. എസ്. ടി. എം

സ്‌കൂൾ സ്ഥാപക മനേജർ പരേതനായ പാലച്ചിറ എച്ച്. എസ്

തങ്ങളുടെ ഭാര്യ ആബിദാ ബീവി നിര്യാതയായി. ഖബറടക്കം പാലച്ചിറ ജമാഅത്ത് പളളിയിൽ നടന്നു .മകൾ : സുനിതാ നാസർ. കേരള എൻ. ജി. ഒ

സെന്റർ പ്രസിഡന്റ് പനവൂർ നാസർ മരുമകനാണ്‌.