jose

കാഞ്ഞിരംകുളം : സെലിൻ കോട്ടേജിൽ ബി.ജോസ് റിട്ട.അദ്ധ്യാപകൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ എ. സെലിൻ റിട്ട: അദ്ധ്യാപിക .
മക്കൾ: ഷെറിൻ ജോസ്, റോഷിൻ ജോസ്, സൂസൻ ജോസ്, ഹെലൻ ജോസ് .
മരുമക്കൾ: എം .ജസ്റ്റിൻ, ഐ.ഡബ്ല്യു. ജഡ്സൺ, എസ്. സത്യരാജ് ,വർഗ്ഗീസ് പൗലോസ് .