തിരുവന്തപുരം : ആറ്റുകാൽ, വലിയവിളാകത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ഓമന (81) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ, കാഞ്ചന, ബേബി. മരുമക്കൾ: ബേബി, ചന്ദ്രൻ,പരേതനായ ശേഖരൻ.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.