കല്ലമ്പലം :നിലവിലെ സാഹചര്യത്തിൽ ആവശ്യ മരുന്നുകൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന കല്ലമ്പലം പ്രദേശത്തുള്ള പാവപ്പെട്ടവർക്കായി കല്ലമ്പലം വിശ്വാസ് മെഡിക്കൽസും, നന്മയോടെ കല്ലമ്പലം കൂട്ടായ്മയും സംയുക്തമായി ഒരു മാസത്തെ മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചു കൊടുക്കും.വിശദവിവരങ്ങൾക്ക്:അൻസിൽ വിശ്വാസ് മെഡിക്കൽ. 8907419293, റിയാസ് നന്മയോടെ കല്ലമ്പലം. 9645145024