ചവറ: കോട്ടയ്ക്കകം അനിൽ ഭവനത്തിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനിൽകുമാർ, അനിത, പരേതനായ അജി. മരുമക്കൾ: ലീല, ശ്രീകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.