തച്ചോട്ടുകാവ് : കുന്നിൻമുകൾ പ്രശാന്തിയിൽ എസ്. സദാശിവൻ നായരുടെ മാതാവ് പത്മാവതി അമ്മ (87) നിര്യാതയായി. മകൻ : എസ്. സദാശിവൻ നായർ. മരുമകൾ : ആർ. പ്രസന്നകുമാരി.