വെട്ടിക്കോട് : 316-ാം നമ്പർ എൻ.എൻ.എസ്.എസ്. കരയോഗം ട്രഷറർ അജിത് ഭവനിൽ ആർ. ശശിധരൻ പിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: സ്വർണ്ണമ്മ, മക്കൾ അജിത്ത്കുമാർ, ആര്യ. മരുമകൻ അരുൺ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.