പട്ടാഴി: തെക്കേത്തേരി പുത്തൻപാറവിള വീട്ടിൽ (പെരുങ്ങാലത്ത്) പരേതനായ പാപ്പിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പി. അലക്സാണ്ടർ, പി.പി. അച്ചൻകുഞ്ഞ്, സാറാമ്മ, മോനച്ചൻ, ലിസി, റോയി, ജോൺസൺ. മരുമക്കൾ: റോസമ്മ, ലില്ലിക്കുട്ടി, ബേബിക്കുട്ടി, ജോളി, ജോൺകുട്ടി, ജസി, ഷേർളി.