ചാത്തന്നൂർ: താഴം മിഡിൽ ചുണ്ണാമ്പ് കുന്നിൽ ബി. സുധാകരൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബേബിമോൾ, സുനി. മരുമക്കൾ: ദിനേന്ദ്രൻ, സന്തോഷ്. സഞ്ചയനം 13ന് രാവിലെ 6.30ന്.