പന്മന: ചിറ്റൂർ പുലത്തറയിൽ രഘു (55) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: കൃഷ്ണപ്രിയ. സഞ്ചയനം 13ന് രാവിലെ 8ന്.