നെടുമങ്ങാട് : ചെല്ലാംകോട് ഉത്രാടത്തിൽ അയ്യപ്പൻ പിള്ളയുടെയും ലളിതാമ്മയുടെയും മകൻ ശിവപ്രസാദ് (46,അദ്ധ്യാപകൻ,തിരൂർ ദേവധാർ എച്ച്.എസ്.എസ്) നിര്യാതനായി.സിവിൽ സപ്ലൈസ് മുൻ ജീവനക്കാരനും സംസ്ഥാന ഗുസ്തി താരവുമായിരുന്നു.ഭാര്യ : എം.ബി.ആർ രാജലക്ഷ്മി (ദേവധാർ എച്ച്.എസ്.എസ്).മക്കൾ : നീതു പ്രസാദ്,സാഗർ പ്രസാദ്.സഞ്ചയനം 14 ന് രാവിലെ 8.30 ന്.