ration-

തിരുവനന്തപുരം: ദുഖവെള്ളിയാഴ്ചയായ ഇന്ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കില്ല. സൗജന്യകിറ്റ് വിതരണവും റേഷൻ വിതരണവും ശനിയാഴ്ച നടക്കും.