ചണ്ണപ്പേട്ട: കൂപ്പിൽ കിഴക്കേക്കര പുത്തൻവീട്ടിൽ ജോസ് മാത്യു (54) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ആൻസി, ജോബിൻ. മരുമകൻ: ബിനു ആന്റണി.