പാലോട് :വെമ്പ് വെള്ളൂർക്കോണത്ത് വീട്ടിൽ കുഞ്ഞപ്പി (ബാബു, 74 ) നിര്യാതനായി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ. ഭാര്യ: ശ്യാമള