തിരുവനന്തപുരം: ജഗതി പുളിയറക്കോണം വിജയലക്ഷ്മി ഭവനിൽ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ റിട്ട. ഡയറക്ടർ ബി. രാമചന്ദ്രൻ നായർ (89) നിര്യാതനായി.ഭാര്യ :വിജയലക്ഷ്മി അമ്മ .മക്കൾ : വി .രമ (ഏജീസ് ഓഫീസ് ) ,വി .ലേഖ ( ബാങ്ക് ഓഫ് ബറോഡ ), ആർ.ജയ് (ഡെപ്യൂട്ടി ജി. എം ,ഐ. ഒ. സി ).മരുമക്കൾ :മോഹനൻ പിള്ള ( റിട്ട. ഡയറക്ടർ, ആർക്കിയോളജി ), വി.രാമചന്ദ്രൻ നായർ (റിട്ട.ഡെപ്യൂട്ടി ജി. എം , ബാങ്ക് ഒഫ് മഹാരാഷ്ട്ര ) ,സുജാത ജയ് .