മടവൂർ:കൃഷ്ണൻകുന്ന് രോഹിണിയിൽ രഘുനാഥൻ നായർ(67) നിര്യാതനായി . ഭാര്യ: ശാന്തകുമാരി. മക്കൾ: ഉമേഷ് ആർ.നായർ,രമ്യ മരുമക്കൾ :അശ്വതി ഉമേഷ്, രാജു ജി. കെ.