വർക്കല : പാലച്ചിറ അമൃതനഗർ അമൃതത്തിൽ ദിനേശ് എസ്(45) ഷാർജയിൽ നിര്യാതനായി. അച്ഛൻ പരേതനായ സദാശിവൻ. അമ്മ: ലളിതാബായി. ഭാര്യ: രജിതദിനേശ്. മക്കൾ: ആദിൽ ദിനേശ്, ആമിയ ദിനേശ്. സഹോദരങ്ങൾ: ലീന, ബീന. സംസ്കാരം: വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.

രഘുനാഥൻ

അരുമാനൂർ : തിരുപുറം മേപുറം രഘുനന്ദനത്തിൽ രഘുനാഥൻ എൻ (73, റിട്ട. തദ്ദേശ സ്വയംഭരണവകുപ്പ്) നിര്യാതനായി. ഭാര്യ: ശിവകുമാരി എസ്. (റിട്ട. പ്രിൻസിപ്പൽ എം.വി.എച്ച്.എസ്, അരുമാനൂർ). മകൻ: ശ്രീരഞ്ജ് എസ്. മരുമകൾ: സുരശ്മി എൻ.എൽ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.