nalini-sadanandan

തിരുവനന്തപുരം: നന്തൻകോട് ആലുവിളാകത്ത് വീട്ടിൽ നളിനി സദാനന്ദൻ (79) നിര്യാതയായി . ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: സുമേഷ് (ഖത്തർ), സുധീഷ് (ഖത്തർ), രാജേഷ്.മരുമക്കൾ: സുമ സുമേഷ്, ഷൈനി സുധീഷ്, സുനിത രാജേഷ്.

സഞ്ചയനം: തിങ്കളാഴ്ച്ച ഏഴിന്.