ബാലരാമപുരം: പെരിങ്ങമല തെറ്റിവിള തെക്കരികത്ത് പുത്തൻവീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ സരസ്വതി (76) നിര്യാതയായി. മക്കൾ: എസ്.ഉഷ.എസ്, ജലജ. മരുമക്കൾ: ബാബു (ഖത്തർ), സത്യൻ. പ്രാർത്ഥന: ഞായറാഴ്ച രാവിലെ 9 ന്