aminabeevi

വർക്കല: ഇടവ തൊടിയിൽ വീട്ടിൽ പരേതനായ ഹബീബ് മുഹമ്മദിന്റെ ഭാര്യ ആമിന ബീവി (72)നിര്യയാതയായി.

മക്കൾ - ഹാരിസ് (സിപി എം വർക്കല ഏരിയ കമ്മിറ്റി അംഗം), ഹസീന (ജിഎംയുപി എസ്, ഇടവ) , സജീന (വൈദ്യുതി ഭവൻ പട്ടം ), അർഷാദ് (ജലഭവൻ, തിരുവനന്തപുരം ), സലീന. മരുമക്കൾ - നജീബ് ഖാൻ (റിട്ട. അദ്ധ്യാപകൻ അവനവഞ്ചേരി), സാബു ( എസ് സിബി വെഞ്ഞാറമൂട് ), ഗുലാം ബക്സ് (മസ്‌ക്കറ്റ് ), അസീന, ഷമ്മി .