patient

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിക്കാതെ ബന്ധുക്കൾക്ക് വിട്ടു കൊടുത്ത സംഭവത്തിൽ ഡൽഹി മഹാരാജ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവർത്തകർക്കും, മരിച്ചയാളുടെ ബന്ധുക്കൾ ഉൾപ്പെടെ ഇരുപതോളം പേർക്കും രോഗം ബാധിച്ച സാഹചര്യത്തിലാണ് നടപടി.ആശുപത്രി അധികൃതരുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.