പാലോട്:കോവിഡ് 19 പശ്ചാചാത്തലത്തിൽ രോഗികളു മായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് ജീവനക്കാർക്ക് തിരുവനന്തപുരം എമർജൻസി റാപ്പിഡ് റെസ്പോൺസ് ടീം പാലോട് ഗംഗാ മെഡിക്കൽസുമായി ചേർന്ന് സേഫ്റ്റി കിറ്റ് നൽകി.കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗംഗാ മെഡിക്കൽസ് മാനേജിംഗ് ഡയറക്ടർ ജയപാൽ ബാലഗോപാൽ നിർവഹിച്ചു.