പാലോട്:ആദിവാസി വിഭാഗത്തിൽപ്പെട്ട കിടപ്പുരോഗികൾക്കും 60 വയസ് കഴിഞ്ഞവർക്കും വേണ്ടി സർക്കാർ അനുവദിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.

ഞാറനീലി വാർഡ് മെമ്പർ എം.എസ് മുഹമ്മദ് സിയാദ്,ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ റഹിം, ഇബ്രാഹിം കുഞ്ഞ് എന്നിവർ സംബന്ധിച്ചു.