ബാലരാമപുരം:കോൺഗ്രസ് പാറക്കുഴി വാർഡ് പ്രസിഡന്റ് ആയിരുന്ന ജോണിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൊവിഡ് ഭീതിയിൽ നിരാലംബരായി വീടുകളിൽ കഴിയുന്നവർക്ക് കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അഞ്ഞൂറ് കിലേ അരി വിതരണം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡി.വിനു,​ ജില്ലാ സെക്രട്ടറി വിപിൻജോസ്,ടി.എസ്.ലാലു,​സുനിൽ,​ വാർഡ് പ്രസിഡന്റ് മണിക്കുട്ടൻ,​രജീഷ്,​ഷീജ തുടങ്ങിയവർ നേത്യത്വം നൽകി.