വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിന് കോൺഗ്രസ് കിളിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യം നൽകി.മണ്ഡലം പ്രസി‌‌ഡന്റ് എസ് ആർ അശോക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജ്ഞാനദാസിന് കൈമാറി.പാക്കോട് സുധാകരൻ,കെ ജി മംഗളദാസ്,പാട്ടംതലയ്ക്കൽ ചന്ദ്രൻ,മുള്ളിലവുവിള ഭദ്രൻ,സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.