ആറ്റിങ്ങൽ :ലോക്ക് ഡൗൺ സമയത്ത് മാസ്ക്കിനുക്ഷാമം നേരിടുമ്പോൾ സ്വന്തമായി നൂറ് മാസ്ക് നിർമിച്ച് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ മായിനൽകി വീട്ടമ്മ മാതൃകയായി. ആറ്റിങ്ങൽ ഗവ :ടൗൺ യു.പി.എസ്സിലെ പി. റ്റി. എ. പ്രസിഡന്റ് മായ ഇയാസ് ആറ്റിങ്ങൽ വലിയകുന്നു താലൂക്കു ആശുപത്രിയിസാണ് മാസ്ക് നൽകിയത്. ഹോസ്പിറ്റലിലെ സൂപ്രണ്ട് ജസ്റ്റിൻ ജോസഫ് മാസ്കുകൾ ഏറ്റുവാങ്ങി.