ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ ജോയി നിവാസിൽ സദാനന്ദൻ (85, കോരാണി സദാനന്ദൻ) നിര്യാതനായി.ഭാര്യ: പരേതയായ ശാരദ.മകൻ: ജോയി.