general

ബാലരാമപുരം: ജനതാദൾ(എസ് )​കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്തു.ജില്ലാ സെക്രട്ടറി വി.സുധാകരൻ,​ നെല്ലിമൂട് സദാനന്ദൻ,​പഞ്ചായത്ത് മെമ്പ‌ർ എസ്.ചന്ദ്രലേഖ,​മണ്ണക്കല്ല് രാജൻ,​ വി.രത്നരാജ്,​വട്ടവിള രാജൻ,​പുത്തൻവിള സുധാകരൻ,​വി.പ്രവീൺ,​പുത്തളം രഘു,​വി.ജോണി എന്നിവരുടെ നേത്യത്വത്തിൽ തെങ്കവിള കല്യാണമണ്ഡപത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി.