നെടുമങ്ങാട് :അസംഘടിത തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച കൊവിഡ് 19 സമാശ്വാസ ധനസഹായത്തിൽ ചെറുകിട റബർ ടാപ്പിംഗ് കർഷകരെയും തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന് നാഷണൽ ഫെഡറേഷൻ ഒഫ് റബർ പ്രൊഡ്യുസേഴ്സ് സൊസൈറ്റി നെടുമങ്ങാട് റീജിണൽ കമ്മിറ്റി പ്രസിഡന്റ് പൂവത്തൂർ എ.ആർ നാരായണൻ നായർ ആവശ്യപ്പെട്ടു.