su

മുംബയ്: ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഹോട്ട് ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു.

ആർമി യൂണിഫോം നിറത്തിലുള്ള ബിക്കിനി ധരിച്ച് ഓഫ്‌റോഡ്ര് ജീപ്പിൽ ഹോട്ടായി നിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ അങ്ങനെ തരംഗമായി കത്തിപ്പടരുകയാണ്. താരം തന്നെയാണ് ചിത്രം ആരാധകർക്കായി നൽകിയത്. 'ഒരു സൈനിക ഡ്രാഫ്റ്റ് വരുന്നതായി ഞാൻ കേട്ടു' എന്ന തലക്കെട്ടിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകൾ നിറയുകയാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ.

View this post on Instagram

Just hanging out !!! How’s your lockdown going ? 12 days of #Summer 🍀 . . . Shot by @dabbooratnani | @manishadratnani @dabbooratnanistudio #SunnyLeone #LockedUpWithSunny

A post shared by Sunny Leone (@sunnyleone) on

View this post on Instagram

I heard there was a army draft coming !!!! 💪 12 Days of #Summer . . . Shot by @dabbooratanani | @manishadratnani @dabbooratnanistudio #LockedUpWithSunny #SunnyLeone

A post shared by Sunny Leone (@sunnyleone) on