മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 315 പേർ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.വക്കം ഗ്രാമ പഞ്ചായത്ത് - 78, കിഴുവിലം - 04, മുദാക്കൽ -26, അഞ്ചുതെങ്ങ് - 119, കടയ്ക്കാവൂർ - 62, ചിറയിൻകീഴ് -26 ഉൾപ്പെടെ 315 പേരാണ്.