gopalakrishnan-63

തഴവ: കുലശേഖരപുരം ആദിനാട് തെക്ക് പുതുശേരി തെക്കതിൽ ഗോപാലകൃഷ്ണൻ (63) നിര്യാതനായി.ഭാര്യ:സുധ.മക്കൾ:ജിജി,വിഷ്ണു. മരുമക്കൾ: കിഷോർ, പ്രീത.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.