വിതുര: വിതുര ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് കലുങ്ക് ജംഗ്‌ഷനിൽ നടത്താനിരുന്ന കർഷക ചന്ത വിതുര മാർക്കറ്റ് ജംഗ്‌ഷനിലെ ചന്തയിലേക്ക് മാറ്റിയതായി ചെയർമാൻ ജിജി വിതുര അറിയിച്ചു. കർഷക ചന്ത പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും.കൃഷി ഓഫീസർമാരായ അനാമിക,ജയകുമാർ എന്നിവർ പങ്കെടുക്കും.