മലയിൻകീഴ് : ലോക് താന്ത്രിക് ജനതാദൾ കമ്മിറ്റി മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡി വീടുകളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.എൽ.ജെ ഡി ജില്ലാ പ്രസിഡന്റ് എൻ.എം നായർ
മണ്ഡലം പ്രസിഡന്റ് എൻ.ബി.പത്മകുമാർ,മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
ജി.നീലകണ്ഠൻനായർ,എം.ഹരികുമാർ, ബി.സുരേഷ്കുമാർ (ഉത്തമൻ) എന്നിവർ പങ്കെടുത്തു