ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 74 തബ്‍ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ വിദേശികളും തദ്ദേശീയരും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഭോപ്പാലിലായിരുന്നു ഇവർക്ക് താമസ സൗകര്യമൊരുക്കിയിരുന്നത്.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ ദുരന്തനിവാരണനിയമവും വിദേശിനിയമവുമനുസരിച്ചാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.