apr10c

ആറ്റിങ്ങൽ: മാമം അണ്ടൂർ മേലേവിളവീട്ടിൽ പതേരനായ രാഘവകുറുപ്പിന്റെ ഭാര്യ അംബുജാക്ഷി അമ്മ (92)​ നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ,​ രാമചന്ദ്രൻ നായർ,​ ജലജമ്മ,​ പരേതനായ മുരളീധരൻ നായർ,​ പ്രസന്ന കുമാരി,​ മധുസൂദനൻ നായർ,​ പ്രഭാകുമാരി,​ അനിൽകുമാർ,​ സാബുകുമാർ. സഞ്ചയനം: 15 ന് രാവിലെ 8.30 ന്.